Monday, December 10, 2012

SHRI AYYAPPA SUPRBHAATHAM BY SHRI C.S. NAIR


               Page – 1.

     

         SREE  AYYAPPA    SUPRABHAATHAM

                                ശ്രീ അയ്യപ്പ സുപ്രഭാതം

 

 

 

             LYRICS BY : SRI. C.S. NAIR

                             
                             MUSIC : SMT. KALYANI MENON
                                   SINGER : DR. (SHRI) K.J. YESUDASS
             ഈ കീര്‍ത്തനം എല്ലാദിവസവും ശബരി മലയില്‍
       നടതുറക്കുന്ന സമയം കേള്‍ക്കാവുന്നതാണ്
              __________________

                    സമ്പാദകന്‍ : P.R.RADHAKRISHNAN
                   (ഇതില്വരുന്നതെററുകള്പൊറുക്കുവാനപേക്ഷ)





                     


                             Page No. 2
                      1.  വന്ദേ വിഘ്നേശ്വരം
             വന്ദേ വിഘ്നേശ്വരം തം കമല ജതയിതാം പന്തളേശസ്യ സൂനും
           സ്മൃത്വാ താ ഭക്തി നമ്ര/സ്തവ/മിമ/മമലം സ്വാമി ഭക്തി പ്രധാനം
           സാക്ഷാത്കാരാത്‌ വിനീതോ ഹരിഹരജ ഭവത് പാദയുഗ്മേ അര്‍പ്പയേഹം
           ഗേയം സ്യാത്‌ നിത്യമേതത് സകല ജന മനോ മോദകം സുപ്രഭാതം..................1

           സഹ്യാദ്രെ ദക്ഷിണസ്യാം ദിശി കരിഗിരിSരിത്യാഖ്യയാ ഭൂഷിതസ്തന്‍
           ഭൂബൃത്വര്യോSസ്ഥി തുങ്കഃ സുമഹിത ശബരീ പുണ്യ നാമാ പ്രസിദ്ധ
           തസ്മിന്‍ നിര്‍ഭാസമാനം കലിയുഗവരദം സൌമ്യകം നിത്യമേനം
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരവിഭോ ജായതാം സുപ്രഭാതം.................2
  
           അദ്രേ ശൃംഗം പ്രയാതും ഹരിഹരതനയം ദ്രഷ്ടുമിച്ചാന്‍ സുഭദ്യാ
           നിഷ്ടാനുഷ്ഠാന പൂര്‍വം സുമഹിത തുളസീമാലയാ ധാരേSച കണ്ഠേ
           ദേവം തം പൂര്‍വ രാത്രീഃ ഭജതിഃ ധ്രുതമതിഃ പ്രാര്‍ത്ഥയേഹം തദര്‍ത്ഥം
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരവിഭോ ജായതാം സുപ്രഭാതം..................3

           ഏകം ജ്യോതിസ്വരൂപം മതരഹിതനിതി സ്തോതി ലോകഃസമന്താത്
           വിഷ്ണോഃ ശംബോശ്ച പുത്രം കലിമല മഥനം തം പ്രണമ്യാര്‍ത്ഥ ബന്ധും
           മോക്ഷാവാപ്തൈ സമക്ഷം സകല ഗുണനിധിം സ്വാമിനം പ്രാര്‍ത്ഥയേഹം
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരജ വിഭോ ജായതാം സുപ്രഭാതം............4

           ത്യക്ത്വാ പുത്രം വനാന്തേ മനന വിരഹിതൌ നിര്‍ഗതൌ ശംഭുSവിഷ്ണു
           ദൃഷ്ട്വാ സന്ധ്യാഃ പ്രജാതം ശിശുകSമിഹ വനേ പന്തളക്ഷോണിപാനഃ
           ആദായൈനം സ്വഗേഹം ത്വരിതമുപഗതോ ഭാവയന്‍ ത്വം സ്വപുത്രം
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരജ വിഭോ ജായതാം സുപ്രഭാതം...........5

           കാന്താരം പ്രസ്തിതഃ ത്വം നൃപതി ദൈത്യാ ചോതിതഃ തത്രശക്ത്യാ
           വ്യാഘ്റേ സംഘം ച നീതഃ തദനുതുഭവതാ പൂജിതാ മാനിനീസാ
           ഇത്യേതാ ശ്രൂയതേ ഭോഃ തവ മഹിത കഥാ സൂക്ഷ്മതത്വം ന ജാനേ
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരജ വിഭോ ജായതാം സുപ്രഭാതം...........6

           തത്രാസീത് ഭൂമിപാലഃ കുമതി/രുതയനു നീലിശൈലാധിവാസീ
           നാരീണാം ധൂമകേതുഃ സഖലു തവഗതിം രുദ്ധവാന്‍ യുദ്ധകാംക്ഷീ
           ജിക്യെ സത്വത് പ്രഭാവൈഃ കരിഗിരി/രഥുനാ ഭാസതെ സുപ്രസിദ്ധഃ
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരജ വിഭോ ജായതാം സുപ്രഭാതം..........7

           ജാതഃ കാന്താരമദ്ധ്യേ കരപുടക സമുത്‌ഭൂത രശ്മി പ്രഭാവാത്‌
           പാണിധ്വംദ്വേ ച വിഷ്ണോഃ വിമല ഗളമണീ ഭൂഷണം ശംഭു ദത്തം
           മിത്രം തുഷ്ടസ്തുലുഷ്കഃ തവ ചരിതമിതം ഭൂതലേ പൂജ്യമാനം
           സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരജ വിഭോ ജായതാം സുപ്രഭാതം..........8

           വ്രതനിയമ സമാപ്തൌ പ്രാതരുദ്ധായ ഭക്ത്യാ
           വിമല സരസി ശീര്‍ഷ സ്നാന സം ശുദ്ധ ഭാവാഃ
           കലിയുഗവരദം ത്വാം സൌമ്യഹം സ്വാത്മ തുഷ്ടൈഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം...........................................................9

           അത സമുചിത പൂജാSനന്തരം ഭക്തിപൂര്‍വം
           ദ്വിമുഖ രജിത ഭാണ്ഡം ധാരയന്‍Sനുത്തമാങ്കേ
           ഹരിഹരതനയം ത്വാം സ്തൌമ്യഹം സ്വാത്മതുഷ്ടൈഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം.........................................................10

              
                         

                            Page No. 3

           പദഗതി/രെരുമേലിം പ്രാപ്യ തത്രസ്ഥഃ തീ്ര്‍ത്ഥേ
           വിമല ജല നിമഘ്നോ ന്യസ്ത ബാണ്ഡഃ തദേസ്മിന്‍
           കലിമല മഥനം ത്വാം സ്തൌമ്യഹം സ്വാത്മ തുഷ്ടയ്ഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം................................................11

           ശിരസി വിമല ബാണ്ഡം ധാരയന്‍ ഭക്തി നമ്രഃ
           തദനു സഹചരൈ സ്ഥൈഃ മന്ദിരം പ്രാപ്യ പൂതം
           കലിയുഗ വരദം ത്വാം സ്തൌമ്യഹം സ്വാത്മതുഷ്ടയ്ഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം................................................12

           ജ്വലിത വിമല കര്‍പ്പൂരാനലൈഃ ദീപ്തSകുണ്ഡൈഃ
           ഗഗനതലSവിലീനൈഃ ശോഭിതേ മന്ദിരേസ്മിന്‍
           ഹരിഹരതനയം ത്വാം സൌമ്യഹം സ്വാത്മതുഷ്ടൈഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം.................................................13

           വ്രത സSമുചിത നൃത്ത പ്രക്രമാവേശ പുഷ്ട്യാ
           പ്രചലിത കര ഖഡ്ഗാന്‍ ഭക്തമുഖ്യാന്‍ സമീക്ഷ്യ
           വികത സകല പാപഃ സ്ഥൌമ്യഹം സ്വാത്മ തുഷ്ടൈഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം...............................................14

           വിദിത കഠിന നിഷ്ടാചാര്യായാ പൂതമംഗം
           ഹരിഹര തനയേന ക്രീഡമിത്യേവ/മത്വാ
           ഹൃതപി/ഭവതധീനം സ്തൌമ്യഹം സ്വാത്മ/തുഷ്ടൈഃ
           കരിഗിരി/തട വാസിന്‍ ജായതാം സുപ്രഭാതം............................................15

           ജനന/മരണ മാര്‍ഗ്ഗേ ചക്രമേ നിക്രമേണ
           ഭ്രമതി വിവിധവൃത്ത്യാ ഭൂതലേ മര്‍ത്യരാശി
           വിധി/മത/മതിഗന്ധം സ്തൌമ്യാഹം സ്വാത്മതുഷ്ടൈഃ
           കരിഗിരി/തട/വാസിന്‍ ജായതാം സുപ്രഭാതം.............................................16
          
           പ്രശാന്ത മാന സോമുദ നിതാന്തഭക്തി നിര്‍ഭരാ
           ക്രമേണ കാനനാന്ത/രവഗാഹനെ സമുത്സുക
           ഹരീര്‍ ഹരസ്യജാത്മജം കൃപാനിധിം ഭാജാമ്യഹം
           കരീന്ദ്ര ശൈല ജാതബാല സുപ്രഭാത മര്‍ത്ഥയേ........................................17

           ഹിമോത ബിന്ദു സേചനേന ഭൂഷിതോ വനീഭഹ
           സ്ഥൃണാങ്കുരൈശ്ച/മന്ദിരസ്തുഹാരബിന്ദു മൌക്തികൈഃ
           വനീതി ശീതളേ/ചരന്‍ ദയാനിധിം ഭാജാമ്യഹം
           കരീന്ദ്ര ശൈല ജാതബാല സുപ്രഭാതമര്‍ത്ഥയെ.......................................18

           തഥ ക്രമേണ ലോകയന്‍ വനാപഗം ച പാവനീര്‍
           നിമജ്യ നിര്‍മലേ ജലേന നിത്യകര്‍മ/ചാ ചരന്‍
           ഹരീര്‍ ഹരസ്യജാത്മജം ദയാനിധിം ഭാജാമ്യാഹം
           കരീന്ദ്ര ശൈല ജാതബാല സുപ്രഭാതമര്‍ത്ഥയേ......................................19

           സമുദ്ധ്യതോ തിരോദുമേശ/ശൈലശൃംഗം സാനയിര്‍
           മുഹുര്‍ മുഹുര്‍ സ്കലത് പ്രദാ പതിഭ്രമന്‍ ഭയാകുല
           സുമാര്‍ഗ ദര്‍ശനം/മുദാ യുഗേശ്വരം ഭാജാമ്യഹം
           കരീന്ദ്ര ശൈല ജാതബാല സുപ്രഭാതമര്‍ത്ഥയേ......................................20

            വനാന്തരേ വിരാജിതെ വിശാലവിശ്രമ സ്ഥലെ
            സുഖേന സംഗ നിര്‍മിതാനി താനി താനി ഭക്ഷ്യന്‍
            തൃശമ്പി പ്രണാശയന്‍ കൃപാനിധിം ഭാജാമ്യാഹം
            കരീന്ദ്ര ശൈല ജാതബാല സുപ്രഭാതമര്‍ത്ഥയേ.................................21

            ക്രമേണ സഞ്ചരന്‍ വനേതി ലോകതോ വിദൂരതോ
            മഹാഗിരീശ്ച പമ്പയാപി ഭൂഷിതാ സമന്തതാ
            ഭജാമി ശൈവ/വൈഷ്ണവീയ പുത്രകം തമുച്ചതേ
            കരീന്ദ്ര ശൈല ജാതബാല സുപ്രഭാതമര്‍ത്ഥയേ.................................22

            അഭാവ ഗത്ത്യതാം നദീ നിതാന്ത പാവനോദകാം     
          നിമജ്യ നിര്‍മ്മലേ ജലേ ക്രമാര്‍ജയന്‍ ച കല്‍മഷം
            കൃതാനദി കൃപാനിധിം യുഗേശ്വരം ഭജാമ്യഹം
            കരീന്ദ്രശൈല ജാത ബാല സുപ്രഭാതാമര്‍ത്ഥയേ.................................23

            നദീതടസ്യ നീലിശൈല മൂല ദേശ വാസിനേ
            വിനയകയ/ചാഞ്ചലിം സഭക്തികാ സമര്‍പ്പയന്‍
            സ്വശീര്‍ഷകേഷു ബാണ്ഡമത്ര ധാരയന്‍ ഭാജാമ്യഹം
            കരീന്ദ്രശൈല ജാത ബാല സുപ്രഭാതമര്‍ത്ഥയേ..................................24

            ധൃഡപ്രതൈ സഹാനുഗൈസ്ഥതാ ഭജന്‍ യുഗേശ്വരം
            ക്രമേണ നീലിപര്‍വതൈ രോഹണേന നിര്‍വൃതാ
            ഭജാമി സംയതസ്ഥമേവ പന്തളേശ പുത്രകം
            കരീന്ദ്രശൈല ജാത ബാല സുപ്രഭാതമര്‍ത്ഥയേ.................................25

            പ്രഭാകര പ്രഭോജ്വല പ്രദീപ ധൂപ/രാജിതം
            പ്രഭോ പ്രശാന്ത മന്ദിരം സുശോഭനം വിലോകയന്‍
            പുരസ്ഥിത പുരാരി ശൌരിപുത്രകം ഭാജാമ്യാഹം
            കരീന്ദ്രശൈ ജാതബാലസുപ്രഭാതാമര്‍ത്ഥയേ........................................26

               ദേവാവലോകേ

             ദേവാവലോകേ പ്രണിധായ ചിത്തം
          സോപാന/മഷ്ടാദശഭിഃ പ്രക്ലുപ്തം
             ഏകൈക/മാരുഹ്യ നിതാന്ത ഭക്ത്യാ
             സ്ത്രവീമി സുപ്രാതകൃതെ യുഗേശം.............................................................27
            
             തന്ജികാംബു വിനിധായ തീര്‍ത്ഥ ജല/മജ്ജനേന പരിപാവനോ
             വാനമേത/മവലോകിതും നിയമപൂര്‍വ്വമേവ പരിതശ്ചരന്‍
             സന്നിധൌ തദനു സംപ്രണാമ്യച ഭജേ വിഭും ഹരിഹരാത്മജം
             പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം........................28

             അര്‍ച്ചനായ പരികല്‍പ്പിതാന്‍ വിഭവ സന്‍ജയാന്‍ തദനു ഭാന്തരഃ
             സ്വീകൃതാന്‍ കലിത പൂര്‍വമേവതു സമര്‍പ്പയാത് യുഗപതേ മുദാ
             ശംഭു/വിഷ്ണു തനയം ക്രമാതത ഭജേ വിഭും കലിയുഗേശ്വരം
             പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം........................29

             തത്ര കാഞ്ചനമയാസനേ കനകദീപ ദീപിത കൃതാന്തരേ
             മാല്യജാല പരിഭൂഷിതേന വിഭാതി പന്തളകുമാരകാഃ
             ഭക്തരക്ഷണ/മമും സമീക്ഷ്യ ച ഭജേ വിഭും ഹരിഹരാത്മജം
             പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം........................30.

             ഗൌരവര്‍ണ മു/ഖകാന്തിമസ്യ പരിപാവനീം നയന നന്ദിനീം
             ശ്വേതവര്‍ണ തുളസീ/നിബദ്ധ ഗള/മാല്യ/മപ്യത വിലോകയന്‍
             ശൈവ/വൈഷ്ണവ കലാമയം കലിയുഗേശ്വരം ഗുണനിധിം ഭജേ
             പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം......................31

              അസ്യ/മോഹന കടാക്ഷ/രശ്മി/മത മഞ്ചു/മന്ദ/ഹസിത പ്രഭം
              കല്‍പ്പിതാസന വിധിം ജിതേന്ദ്രിയ മഹര്‍ഷി/യുക്ത/മവലോകയന്‍
              സങ്കടാബ്ധി തരണാര്‍ത്ഥമാശു പുരതോ ഭജേ ഹരിഹരാത്മജം
              പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം...................32.

              ദക്ഷിണേന കരപല്ലവേന/കൃത മുദ്രയാ വിജയതേതരാം
              ദീര്‍ഘ വാമ/ഭുജ ലമ്പിതാങ്കുലി/ഭിരിഞ്ചിതാനി പരിഭാസയന്‍
              ബാന്ധമത്ഭുത വനേ/ഭവം യുഗപതിം വിലോക്യ ച വിഭും ഭജേ
              പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം....................33.

              പുഷ്പ ധൂപ ഘൃത ഘൂമ/ധൂപ/ഗുള/ഗന്ധ സംഭരിത സൌരഭം
              ഭക്തസംഗ ചരണാരവൈശ്ച്ച ശയനപ്രദക്ഷിണ മഹോത്സവൈഃ
              ദേവ/ഗേഹ/മത/ഭക്തരക്ഷണ ച നം വിലോക്യ ച വിഭും ഭജേ
              പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം....................34.

              സ്വാമി വാസ സവിധേ ഗൃഹേത്ര പരിഭാസതേ സതു/മുഹമ്മതഃ
              തുല്യ സദ്ഗുണ വിഭൂഷിതോന്യപിസി രാജതേയു വച മൂപതിഃ
              വീക്ഷ്യ ഭക്തി/ഭരിതസ്ച്ചതൌ ഹരിഹരാത്മജം ച സതതം ഭജേ
              പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം...................35.

              നാതി/ദൂര ഭവനേ വിഭാതി കുല/കന്യകാ വിമല മാനസാ
              വൃക്ഷമൂല ഭരിതാം ച മാര്‍ഗ്ഗ ന ചയം വിലോക്യ വിഫലാശയ
              താം വിലോക്യ ഗളിതാഗ്രഹാമത ജിതേന്ദ്രിയം ച ഗുദിനം ഭജേ
              പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം.................36.

              ജ്യോതിരത്ര ശബരീഗിരൌ മകരസംക്രമേ തദനു ലോകയന്‍
              മാനവാര്‍ത്ത പരിപൂര്‍ണ/തൃപ്തി മനുഭൂയ പൂരിത മനോരഥഃ
              മുക്തിതം ഹരിഹരാത്മജം പതിത/രക്ഷകം യുഗപതിം ഭജേ
              പന്തളാധിപ കുമാരഭോ വരദ സുപ്രഭാതമിഹ ജായതാം................37.

              അഷ്ടാ/ദശാ/രചിത സോപാന പങ്തി/മവതീര്യാത്മ/സംസ്കൃതി പരാ
              പ്രത്യക്ഷമൂര്‍ത്തി മതി ഭക്ത്യാ/സ്മരന്‍ തദനു പമ്പാതടാം പ്രവിസരം
              സംസ്തൌമി പുണ്യ ശബരീ/ശൈല/വാസീ നമഃ ഭൌമപ്രഭം യുഗപതിം
              വ്യാഘ്രീ/ശ/രേശ ഭവത സുപ്രഭാതമിഹ പമ്പാതടാദ്ര്യ പിപതേ......38.

              കാന്താരമാര്‍ഗ്ഗ/മതി/ലന്‍ക്യാദ്രി സാനു/തട/മഗത്യ തത്ര കുതുകീ
              ഭുക്താവഥേഷ്ടമത പമ്പാതടേ തദനുകൃത്വാ ചിരംശ്രമസമം
              സംസ്ഥോമ്യഹം കലിയുഗേശം തഥാ സകല സൌഖ്യപ്രദായി/നമമും
              വ്യാഘ്രീശ/രേശ ഭവതഃ സുപ്രഭാതമിഹ പമ്പാതടാദ്ര്യ/പിപതേ........39.

              പമ്പാതടാ പ്രധിഃ തത്പ്രാപ്യ ഗേഹ അതിസാദ്ധ്യാ ഗൃഹേ യുഗപതേ
              പൂജാം വിധായ വിഭും ആരാദ്ധ്യ കേരഫല സംസ്പോതനാധി കൃതവാന്‍
              മാല്യാ/വ/മോചന വിധായീ ഗളാത് വ്രതസംപ്തൌസ്ഥവീമി വരദം
              വ്യാഘ്രീശരേശ ഭവത സുപ്രഭാതമിഹ പമ്പാതടാദ്ര്യ/പിപതേ..........................40.

              കാന്താര/ജാത/യിതി പാദ്യു/പ്രജാ/യിതി ഘോരാദ്രി/വാസ/യിതി ഭോ
              ജ്യോതിസ്വരൂപ/യിതി കര്‍പ്പൂര/ഭൂതി/രിതി പമ്പാ/തടേ/സ്യ/യിതി ഭോ
              സത്യസ്വരൂപ/യിതി/യോഗീന്ദ്ര/യിത്യപി പിബും തീര്‍ത്ഥയന്തി വിഭുതാ
              വ്യാഘ്രീശരേശ ഭവത സുപ്രഭാതമിഹ പമ്പാതടാദ്ര്യ/പിപതേ..........................41.



                ശരണം ശരണം ഹരിഹര സൂനോ
             
            ശരണം ശരണം ഹരിഹര സൂനോ ശരണം ശബരീശൈലപതേ ll
            കരുണാമ്പുരുവേ ഹരിഹര/സൂനോ ശരണം പന്തളനൃപസൂനോ ll
            ശരണം ശരണം ഹരിഹര/സൂനോ ശരണം ശബരീശൈലപതേ............42.
      
            ശബരീശൈലം കൈലാസം മണിമയഗേഹം വൈകുണ്ഠം ll
            പമ്പാതടിനീ ക്ഷീരാബ്ധീ കരിഗിരി മന്തര നഗരാജാ
            ശരണം ശരണം ഹരിഹരസൂനോ ശരണം ശബരീശൈലപതേ
            കരുണാരുമ്പുവേ ഹരിഹര/സൂനോ ശരണം ശബരീശൈലപതേ
            ശരണം ശരണം ഹരിഹര/സൂനോ ശരണം ശബരീശൈലപതേ.

            മകരജ്യോതീ ശീതാംശൂ കണ്ഠമണീ ദിനകര/ശോഭാ ll
            പായസഭക്ഷ്യം പീയൂഷം ഭക്തജനാനാ/മമര/സുഖം ll
            (ശേഷം മുകളില്‍ ഏഴുതിയ പോലേ)

            പമ്പാസ്നാനം ഗംഗാസ്നാനം കരിഗിരി തരണം കൈലാസാബ്ധി ll
            വൈകുണ്ഠേശം നികടസ്ഥോ ശബരീശൈലേ മോക്ഷാബ്ധീ ll
            (ശേഷം മുകളില്‍ എഴുതിയപോലേ)

            സന്തതം പാതുമാം പന്തളേശാര്‍ദ്ധക ശ്രുന്തതം കന്മഷം ധര്‍മശാസ്താ ll
            അഗ്രാസനേസ്ഥിതാ ഭക്തേഷു ഭൂതിതാ വ്യാഘ്രസ്സുനേത്ര നമാമി ശാസ്താ
            സത്യസ്വരൂപ സദാമുക്തി ദായകാ നിത്യ/പ്രശാന്ത പ്രസീദ ദേവാ
            പമ്പാതടേശ്വരാ ഡമ്പാദിനാശകാ മാം പാദു സര്‍വദാ സ്മേരവക്ത്രാ
            സൂര്യരശ്മിപ്രഭാ ! ചന്ദ്രാര്‍ദ്ര ശീതളാ കര്‍പൂര ദീപ പ്രസാദചിത്താ
            പഞ്ചബാണാ/തീത പഞ്ചഭൂതാത്മകാ കാംചിത്‌ കൃപാം കുരു ധര്‍മശാസ്താ
            പാണ്ഡ്യജായാ ശൂലരോഗ/ദൂരീകൃത പണ്ഡിതാഗ്രേ ശര വൈദ്യശാസ്ത്രേ
            ശാര്‍ധൂലി/നീചര ശാര്‍ധൂല വിക്രമ ! ചിദ്രൂപ/മൂര്‍ത്തേ പുനാതു ഭക്താ ll
            ചിദ്രൂപ മൂര്‍ത്തേ പുനാതു ഭക്താ lll
           
           
                 __________________

        ഇത് എഴുതുവാന്‍ എന്നെ സഹായിച്ച ശ്രീമതി ബ്രിന്ദാ അമ്മയാര്‍ക്ക് സമര്‍പ്പണം

1 comment:

Manikandan said...

ഈ വരികൾ പങ്കെവെച്ചതിനു നന്ദി