Friday, October 23, 2009

101 ശരണം വിളികള്‍


സ്വാമിയേ ശരണമയ്യപ്പ ((2) ഹരിഹര സുതനേ ശരണമയ്യപ്പ (3) കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ (4) അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ (5) ആരിയന്‍കാവയ്യനേ ശരണമയ്യപ്പ (8) കുളത്തൂപ്പുഴബാലകനേ ശരണമയ്യപ്പ (9) അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ
(10) ആപത് ബാന്ധവനേ ശരണമയ്യപ്പ

(11) അനാഥരക്ഷകനേ ശരണമയ്യപ്പ (12) എന്‍കും നിറൈന്തവനേ ശരണമയ്യപ്പ (13) ഏഴൈ
പന്‍കാളനേ ശരണമയ്യപ്പ (14 എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ (15) ഏകാന്ത വാസനേ
ശരണമയ്യപ്പ (16) എരുമേലി ശാസ്താവേ ശരണമയ്യപ്പ (17) ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ
(18) അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ (19) അണിയും തുളസി മണിയേ ശരണമയ്യപ്പ
(20) അഭയം തരുവോനെ ശരണമയ്യപ്പ.

(21) അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ (22) ആനന്ദരൂപനേ ശരണമയ്യപ്പ (23) യാനൈമുഖന്‍
തമ്പിയേ ശരണമയ്യപ്പ (24) ഇരുമുടി പ്രിയനേ ശരണമയ്യപ്പ (25) ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ. (26) അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ (27) ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ (28) ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ (29) കലിയുഗ വരദനേ ശരണമയ്യപ്പ (30) കണ്‍ കണ്‍ട
ദൈവമേ ശരണമയ്യപ്പ.

(31) കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ (32) കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പ (33) കാന്തമലൈ
ജ്യോതിയേ ശരണമയ്യപ്പ (34) ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പ (35) സകലകലാ വല്ലഭനേ
ശരണമയ്യപ്പ (36) ശബരി ഗിരീശനേ ശരണമയ്യപ്പ (37) ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പ (38)
തവക്കോലം കൊണ്‍ടവനേ ശരനമയ്യപ്പ (39) തിരുമാല്‍ മകനേ ശരണമയ്യപ്പ (40) നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പ

(41) നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ (42) പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പ (43) പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പ (44) ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പ (45) മാധവന്‍ മകനേ ശരണമയ്യപ്പ (46) മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പ (47) jജാതി-മതം കലൈന്തവനേ
ശരണമയ്യപ്പ (48) ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ (49) വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ (50) വതക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ

(51) ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ (53) കടുത്തിരുത്തി ദേവനേ ശരണമയ്യപ്പ (54) പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ (55) ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ
(56) മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ (67) മീന്‍കുളത്തിയമ്മ ദേവിയേ ശരണമയ്യപ്പ
(58)(മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പ (59) എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പ
(60) മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പ

(61) മോഹിനി സുതനേ ശരണമയ്യപ്പ (62) വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പ (63) ചെറിയ
കടുത്തസ്വാമിയേ ശരണമയ്യപ്പ (64) വാവരിന്‍ തോഴനേ ശരണമയ്യപ്പ (65) പംപാനദിയേ
ശരണമയ്യപ്പ (66) പന്‍പാ വിളക്കേ ശരണമയ്യപ്പ (67) കരിമലൈ വാസനേ ശരണമയ്യപ്പ (68)
അഴുതാ നദിയേ ശരണമയ്യപ്പ ((69) കല്ലിടാം കുന്നേ ശരണമയ്യപ്പ (70) ചെറിയാന വട്ടമേ ശരണമയ്യപ്പ.

71) വലിയാനവട്ടമേ ശരണമയ്യപ്പ (72) അന്നദാനപ്രഭുവേ ശരണമയ്യപ്പ (73) ആനന്ദ ദായകനേ ശരണമയ്യപ്പ (74) വന്‍ പുലി വാഹനനേ ശരണമയ്യപ്പ (75) വില്ലാളി വീരനേ ശരണമയ്യപ്പ (76) പായസാന്ന പ്രിയനേ ശരണമയ്യപ്പ((77) വീരമണി കണ്‍ഠനേ ശരണമയ്യപ്പ (78) ആശ്രിത വത്സലനേ ശരണമയ്യ (79) നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ. (80) സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പ.

(81) ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പ (82) ശബരീപീഠമേ ശരണമയ്യപ്പ (83) അപ്പാച്ചി മേടേ
ശരണമയ്യപ്പ (84) ഇപ്പാച്ചികുഴിയേ ശരണമയ്യപ്പ (85) ശരംകുത്തി ആലേ ശരണമയ്യപ്പ (86)
ആശ്രിതവത്സലനേ ശരണമയ്യപ്പ (87) അഭയപ്രദായകനേ ശരണമയ്യപ്പ (88) പന്തളരാജകുമാരനേ
ശരണമയ്യപ്പ (89) വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശ്രരണമയ്യപ്പ (90) ക്ഷുരികായുധനേ ശരണമയ്യപ്പ

(91) വാവരിന്‍ തോഴനേ ശരണമയ്യപ്പ (92) മഹിഷീസംഹാരനേ ശരണമയ്യപ്പ (93) ജാതിമതമില്ലാ
ദൈവമേ ശരണമയ്യപ്പ (94) സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തിയേ ശരണമയ്യപ്പ (95) ശത്രു സംഹാരനേ
ശരണമയ്യപ്പ (96) ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പ. (97) ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പ (98) ഭസ്മക്കുളമേ ശരണമയ്യപ്പ (99) ആജ്യാഭിഷേക പ്രിയനേ
ശരണമയ്യപ്പ (100) പൊന്നംബല മേടേ ശരണമയ്യപ്പ ( 101 ) അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പ..

Note : ശരണം വിളികള്‍ക്കു ശേഷവും എല്ലാ ശ്ലോകങ്ങള്‍ വായിച്ച ശേഷവും
സമസ്താപരാധം പറയണം.

Monday, October 19, 2009

അയ്യപ്പ നമസ്കാര ശ്ലോകങ്ങള്‍

ലോകവീരം
( പഞ്ചരത്ന കൃതി )


ലോകവീരം മഹാപൂജ്യം സര്‍വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം..........൧.
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക. )

വിപ്ര പൂജ്യം വിശ്വവന്ദ്യം വിഷ്ണു ശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം............൨
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സര്‍വ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം.....൩
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മദ് ഇഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം.........൪
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

പാണ്ഡ്യേശ വംശ തിലകം കേരളേ കേളി വിഗ്രഹം
ആര്‍ത്ത ത്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം........൫
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്ക്രിക്കുക )

പഞ്ചരത്നാഖ്യമേതദ്യോ നിത്യം ശുദ്ധ പഠേന്‍ നരഃ
തസ്യ പ്രസന്നോ ഭഗവാന്‍ ശാസ്താ വസതി മാനസേ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

ശ്രീ ഭൂതനാഥ സദാനന്ദാ സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്ക്രിക്കുക )

സമസ്താപരാധം

നാന്‍ അറിന്തും അറിയാമലും തെരിന്തും തെരിയാമലും
ചെയ്ത സകല കുറ്റ്റന്‍കളയും പൊറുത്തു കാത്തു
രക്ഷിക്കവേണ്ടും സത്തിയമാന പൊന്നുപതിനെട്ടാം പടിമേല്‍
വാഴും ഹരിഹരസുതന്‍ ആനന്ദ ചിത്തന്‍ അയ്യന്‍
അയ്യപ്പ സ്വാമിയേ ശരണം ശരണം ശരണം

________(RK)________


ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം ഹരിദദീശ്വരം ആരാധ്യപാദുകം
അരിവിമrര്‍ദ്ധനം നിത്യ നര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ.............(1)

ശരണകീര്‍ത്തനം ശക്തമാനസം ഭരണലോലുപം നര്‍ത്തനാലസം
അരുണ ഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ....................(.2)

പ്രണയസത്യകം പ്രാണനായകം പ്രണുതകല്‍പ്പകം സുപ്രഭാന്‍ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ....................(3)

തുരഗവാഹനം സുന്ദരാനനം വരഗദായുധം വേദവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ.................(4)

ത്രിഭുവനാര്‍ച്ചിതം ദേവതാമഹം ത്രിണയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ.........................(5)

ഭവഭയാപഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ.......................(6)

കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ........................(7)

ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ.....................(8)

Note :ഓരോ ശ്ലോകത്തിന്നു ശേഷം “ ശരണമയ്യപ്പ എന്നു ഘോഷിക്കണം.
ഒടുവില്‍ സമസ്താപരാധം പറയണം
_____